സകുടുംബം ഓണാശംസകൾ നേർന്ന് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്

മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെയും ഭാര്യ വീണയുടെയും ഓണ ചിത്രം വൈറലാകുന്നു. വീണ വിജയനെ മുഹമ്മദ് റിയാസ് ഊഞ്ഞാലാട്ടുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. എല്ലാവർക്കും ഓണാശംസകൾ നേര്‍ന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുടുംബചിത്രം പങ്കുവെച്ചത്.

also read :പുതുപള്ളിയില്‍ കിറ്റ് വിതരണത്തിന് തടസമില്ല; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News