“ഉറക്കം നന്നായില്ലെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ പിച്ചും പേയും പറയും, അതാണ് കോൺഗ്രസ് നേതാക്കളുടെ അവസ്ഥ”: മന്ത്രി മുഹമ്മദ് റിയാസ്

സർക്കാരിനെ ഒരടി മുന്നോട്ട് നടക്കാൻ അനുവദിക്കില്ല എന്ന വാശിയാണ് ചിലർക്കെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഉറക്കം നന്നായില്ലെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ പിച്ചും പേയും പറയും. അതാണ് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾക്ക് ഉണ്ടായത്. സർക്കാരിനെ അട്ടിമറിക്കാൻ ഒരു അദൃശ്യ മുന്നണി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആ ആദൃശ്യ മുന്നണിയിൽ കനഗോലു ഭരണഘടനാ ചുമതല വഹിക്കുന്ന വ്യക്തി പ്രതിപക്ഷ നേതാവ് ബിജെപി അധ്യക്ഷൻ എന്നിവരുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Also Read; ഫോണില്‍ സംസാരിച്ചത് ചോദ്യം ചെയ്തു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി ഭാര്യ, സംഭവം ബംഗളുരുവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News