‘കേരളത്തെ വകവരുത്തുന്നതാണ് കേന്ദ്ര ബജറ്റ്’: മന്ത്രി മുഹമ്മദ് റിയാസ്

Muhammed Riyas

കേരളത്തെ വകവരുത്തുന്നതാണ് കേന്ദ്ര ബജറ്റെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം മേഖല വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നും. കേരളത്തെ ശരിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘തിരിച്ച് കിട്ടുന്നത് വരെ രക്ഷാപ്രവർത്തനം തുടരണം, ദൗത്യത്തിനായി അവിടെ എത്തിയ എല്ലാവരെയും എന്നും ഓർക്കും’: അർജുന്റെ സഹോദരി

തിരുവനന്തപുരത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർക്ക് ആദരമെന്നും മന്ത്രി പറഞ്ഞു. സേനാംഗങ്ങളുടെ ശക്തിയെ തിരിച്ചറിയാതെ പോകുന്ന ഘട്ടമുണ്ട്. മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട് എന്ന് നാട് തിരിച്ചറിഞ്ഞ സംഭവമാണതെന്നും അദ്ദേഹം പറഞ്ഞു. ഈ സേന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.ദുരന്തത്തെ കേരളം എങ്ങനെ നേരിടും എന്ന ധൈര്യമാണ് അഗ്നി രക്ഷാസേനയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേന്ദ്രബജറ്റിലെ ബിഹാറിനുള്ള പ്രത്യേക പരിഗണന; സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിച്ചാല്‍ നന്നായിരുന്നെന്ന് ഡോ. ജോണ്‍ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News