വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം; റിപ്പോർട്ട്‌ വന്ന ഉടൻ നിലപാട് എടുക്കും: മന്ത്രി മുഹമ്മദ് റിയാസ്

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട്‌ വന്ന ഉടൻ നിലപാട് എടുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അധികം വൈകാതെ റിപ്പോർട്ട്‌ വരും. ശേഷം പരിശോധിച്ച് മറുപടി പറയും. അതിനു മുന്നേ താൻ മറുപടി പറയുന്നത് ശെരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംവിധാനങ്ങളിൽ ടെക്‌നിക്കൽ കാര്യങ്ങൾ അടക്കം പരിശോധിക്കണം എന്ന് നേരത്തെ നിർദേശം നൽകിയിരുന്നെന്നും ഇനി റിപ്പോർട്ട്‌ കിട്ടണമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: പോൾ മുത്തൂറ്റ് വധക്കേസ്; കാരി സതീശിൻ്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കാര്യങ്ങൾ നല്ല നിലയിൽ നടത്താൻ കഴിയുന്ന, ടെക്‌നിക്കൽ വശമെല്ലാം പരിശോധിച്ച് നിലവിലുള്ളതിന് പുറമെ സംവിധാനങ്ങൾ ഒരുക്കുന്നതും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട്‌ ലഭിച്ച് കാര്യങ്ങൾ പരിശോധിച്ച് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: ആദ്യമാസം തന്നെ ഹിറ്റ്, താമസവും ഒപ്പം ഭക്ഷണവും വളരെ കുറഞ്ഞ ചിലവിൽ; ഷീ ലോഡ്ജ് ആരംഭിച്ചിട്ട് ഒരു വർഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News