‘തൃശൂരിലെ തോൽവി സംബന്ധിച്ചുള്ള റിപ്പോർട്ട് എന്തുകൊണ്ടാണ് കോൺഗ്രസ് പുറത്ത് വിടാത്തത്?’ മുഹമ്മദ് റിയാസ്

MUHAMMED RIYAS

തൃശ്ശൂരിലെ കോൺഗ്രസിൻ്റെ തോൽവി സംബന്ധിച്ച റിപ്പോർട്ട് എന്തുകൊണ്ടാണ് കോൺഗ്രസ് പുറത്തുവിടാത്തത് എന്ന് മന്ത്രി മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യം അടി നടന്നത് കോൺഗ്രസ് ഓഫിസിലാണെന്ന് മന്ത്രി പരിഹസിച്ചു. വോട്ട് ചോർച്ച പരിശോധിക്കാൻ കെപിസിസി നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് പുഴ്ത്തിയോ എന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ട് മാധ്യമങ്ങൾ അത് വാർത്ത നൽകിയില്ല എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News