തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ല, വീഡിയോകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും: മന്ത്രി മുഹമ്മദ്‌ റിയാസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നോട്ടീസിന് മറുപടി നൽകി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ചട്ടലംഘനം നടത്തിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞു. പുതിയ പ്രഖ്യാപനം നടത്തിയിട്ടില്ല എന്നും വീഡിയോകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: സുരേഷ് ഗോപിക്ക് വന്‍ തിരിച്ചടി; പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കില്ല

കോഴിക്കോട് സ്റ്റേഡിയം കായിക മന്ത്രി 2013 നവംബറിൽ പ്രഖ്യാപിച്ചത്.ഇത് സംബസിച്ച് വാർത്തകൾ വന്നിരുന്നു, ഇവ  പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: ആസിയാൻ കരാർ മൂലം രാജ്യത്തെ കാർഷികമേഖല തകർന്നു, കോൺഗ്രസ് ബിജെപിയെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News