പൗരത്വ നിയമത്തിൽ കോൺഗ്രസിന് നിലപാടില്ല, നൈറ്റ് മാർച്ച് നടത്തുന്ന യുഡിഎഫ് സ്ഥാനാർഥികൾ മുമ്പ് പകൽ സമയത്ത് മിണ്ടാത്തവർ ആണ്: മന്ത്രി മുഹമ്മദ് റിയാസ്

പൗരത്വ നിയമത്തിൽ കോൺഗ്രസിന് നിലപാടില്ല എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓരോ പഞ്ചായത്തിലും ഓരോ നിലപാട് എടുക്കുന്നൂ. ഇപ്പോൾ നൈറ്റ് മാർച്ച് നടത്തുന്ന യുഡിഎഫ് സ്ഥാനാർഥികൾ മുമ്പ് പകൽ സമയത്ത് മിണ്ടാത്തവർ ആണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ALSO READ: കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന് ബിജെപി

ബിജെപിയുടെ മെഗാ ഫോണായി കോൺഗ്രസ് മാറുന്നത് പരിഹാസ്യം.തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് സ്റ്റാലിനൊപ്പമാണോ? എന്നും മന്ത്രി ചോദിച്ചു. കെജ്‍രിവാളിൻ്റെ അറസ്റ്റിൽ സർക്കാരിന് ഭയമില്ല.തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കൾക്ക്
വരട്ടെ അപ്പോൾ കാണാമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഗുരുവായൂർ ദേവസ്വത്തിന് സഹകരണ ബാങ്കുകളിലൊന്നും നിക്ഷേപമില്ല; സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങൾ പൊളിയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News