തുടക്കം കൊല്ലത്ത് നിന്ന്; മേൽപാലങ്ങൾക്കടിയിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ മാറ്റങ്ങൾ; വീഡിയോയുമായി മന്ത്രി മുഹമ്മദ് റിയാസ്

മേൽപാലങ്ങൾക്കടിയിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന പദ്ധതിക്ക് കൊല്ലത്ത് നിന്ന് തുടക്കം .വിഡിയോ കൂടി പങ്കുവെച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. നദികൾക്ക് കുറുകെയല്ലാത്ത മേൽപാലങ്ങളുടെ അടിഭാഗം ജനങ്ങൾക്ക് ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത് .വീഡിയോ കണ്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറ്റ് ബോക്സിൽ അറിയിക്കാവുന്നതാണ് എന്നും മന്ത്രി പറഞ്ഞു.

also read: ബഹ്‌റൈനിൽ മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
മേൽപാലങ്ങൾക്കടിയിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾക്ക് തുടക്കം കൊല്ലം നഗരത്തിൽ നിന്നാണ്. വീഡിയോ കണ്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറ്റ് ബോക്സിൽ അറിയിക്കാവുന്നതാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News