ഉല്ലാസത്തിന്റെ ആകാശത്തിൽ: ജടായുപ്പാറ സന്ദർശിച്ചതിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

RIYAS

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജടായുപ്പാറ. ഭീമാകാരമായ പക്ഷി ശിൽപ്പവും, കേബിൾ കാറിലെ യാത്രയും, പശ്ചിമ ഘട്ടത്തിൻ്റെ മനോഹര കാഴ്ചകളുമെല്ലാം സഞ്ചാരികൾക്ക് പുത്തൻ അനുഭവം നൽകുമെന്നതിൽ സംശയമില്ല. ഇപ്പോഴിതാ ജടായുപ്പാറ സന്ദർശിച്ചതിന്റെ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്.

” ഉല്ലാസത്തിന്റെ ആകാശത്തിൽ’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ ജനകീയമാകേണ്ട അവശ്യകത അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്. ഇതിനായി ഏവരും കൂട്ടായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News