ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഹിറ്റാച്ചിയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മറുകരയില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം: മന്ത്രി മുഹമ്മദ് റിയാസ്

PA Muhammed Riyas

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിവിധ ഫോഴ്‌സുകളില്‍ ഉള്ളവരെ ചേര്‍ത്തുകൊണ്ട് നാല് ടീം ഉണ്ടാക്കി അവര്‍ നാല് ഭാഗങ്ങളിലായി തിരച്ചില്‍ നടത്തുകയാണ്.

Also Read : ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ വയനാട് ; മരണസംഖ്യ 151

ഭാരവാഹനങ്ങള്‍ കൂടി കൊണ്ടുപോകാന്‍ സാധിക്കുന്ന ബെയ്‌ലി പാലം നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ ഹിറ്റാച്ചി പോലുള്ള വാഹനങ്ങള്‍ക്ക് മറുകരയില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് :

അതിരാവിലെയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. വിവിധ ഫോഴ്‌സുകളില്‍ ഉള്ളവരെ ചേര്‍ത്തുകൊണ്ട് നാല് ടീം ഉണ്ടാക്കി അവര്‍ നാല് ഭാഗങ്ങളിലായി തിരച്ചില്‍ നടത്തുകയാണ്. ഭാരവാഹനങ്ങള്‍ കൂടി കൊണ്ടുപോകാന്‍ സാധിക്കുന്ന ബെയ്‌ലി പാലം നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ ഹിറ്റാച്ചി പോലുള്ള വാഹനങ്ങള്‍ക്ക് മറുകരയില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും.
നമ്മള്‍ അതിജീവിക്കും


Wayanad landslide, PA Muhammed Riyas, Kerala news, Rescue Operation, Chooralmala landslide, Mundakkai

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News