കേരളത്തിന്റെ ബീച്ച് ടൂറിസം വളരുന്നതിൽ ചിലർക്ക് ആശങ്ക, വ്യാജ പ്രചാരണങ്ങൾക്ക് പിറകിൽ ഇതരസംസ്ഥാന ലോബി ഉണ്ടോ എന്ന് സംശയം; മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിന്റെ ബീച്ച്‌ ടൂറിസം വളരുന്നതിൽ ചിലർക്ക് ആശങ്കയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ ഒലിച്ചു പോയി എന്നത് പോലെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ അത്തരക്കാരായിരിക്കാമെന്നും, ഇതരസംസ്ഥാന ലോബികളിലേക്ക് സംശയം നീളുന്നുണ്ടെന്നും കൈരളി ന്യൂസിനോട് മന്ത്രി പറഞ്ഞു.

ALSO READ: ‘നവകേരള സദസില്‍ മലപ്പുറത്ത് മികച്ച ജനപങ്കാളിത്തം’; മുഖ്യമന്ത്രി പിണറായി വിജയന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News