കേരളത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജും, ഗ്ലാസ് ബ്രിഡ്ജും ട്രെൻഡായി മാറി, ഇനി തുടർച്ചയായി പദ്ധതികൾ വരും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജും, ഗ്ലാസ് ബ്രിഡ്ജും ട്രെൻഡായി മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇനി തുടർച്ചയായി പദ്ധതികൾ വരുമെന്നും, സംസ്ഥാനത്തെ ജനങ്ങളുടെ ഐക്യമാണ് കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികൾ വരാൻ കാരണമെന്നും കൈരളി ന്യൂസിനോട് മന്ത്രി പറഞ്ഞു.

ALSO READ: ‘സുരേന്ദ്രനും, കൊല്ലത്തെ സൈനികനും’, ഷർട്ട് കീറി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരുടെ എണ്ണം രണ്ടായി: ട്രോളുകളിൽ നിറഞ്ഞു നിന്ന് ഷർട്ട് കീറൽ ട്രെന്റ്

‘ഹരിത നിക്ഷേപവും ടൂറിസവും പ്രധാന അജണ്ടയായി സർക്കാർ കാണുന്നു. വയനാട് ടൂറിസം രംഗത്ത് വികസിച്ച നാടാണ്. താമരശ്ശേരി ചുരത്തിൽ മാലിന്യ പ്രശ്നം നേരിടാൻ പല സംഘടനകൾ മുന്നിട്ടിറങ്ങുന്നുണ്ട്. റോപ് വേ എവിടെയൊക്കെ സാധ്യമാകുമോ അവിടെയെല്ലാം പദ്ധതി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്’, മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News