തൃശൂർ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമാണം പുരോഗമിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

ജിയോ സെൽ ടെക്നോളജിയിൽ നിർമ്മിക്കുന്ന തൃശൂരിലെ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡിന്റെ നിർമാണ പുരോഗതി പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് വഴിയാണ് ഫോട്ടോ സഹിതമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. തൃശൂർ ജില്ലയിലെ കുന്നംകുളം മണലൂർ നിയോജക മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്ന 9.88 കിലോമീറ്റർ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് കിഫ്ബി പദ്ധതിയിൽ 48 കോടി രൂപ ചിലവഴിച്ചാണ് നിർമ്മിക്കുന്നത്. നിരവധി ആളുകളാണ് മന്ത്രിയുടെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News