‘ഒന്നും ഒളിക്കാനോ മറയ്ക്കാനോ ഇല്ല; എന്ത് പറഞ്ഞാലും മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

വിവാദങ്ങളില്‍ പ്രതികരിച്ചു കഴിഞ്ഞുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തനിക്ക് ഒന്നും ഒളിച്ചുവെയ്ക്കാനോ മറച്ചുവെയ്ക്കാനോ ഇല്ല. പാര്‍ട്ടി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. എന്ത് പറഞ്ഞാലും മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

also read- ‘ലോകം കണ്ട ഏറ്റവും നല്ല സോഷ്യലിസ്റ്റാണ് മഹാബലി’, എല്ലാ മനുഷ്യരെയും ഒരുപോലെ കാണണമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്: മമ്മൂട്ടി

വിവാദങ്ങളില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടുള്ളതാണ്. നിയമപരമായ വശങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. ഒരു തരത്തിലുമുള്ള ഭയപ്പാടുമില്ല. രാജ്യത്ത് ഒരു സംവിധാനമുണ്ട്. ആ സംവിധാനം ഇതെല്ലാം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

also read- ആഘോഷലഹരിയില്‍ രാജനഗരി; ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News