ലോകം കീഴടക്കിയ നിലയിലാണ് യുഡിഎഫ് പ്രചാരണം: മന്ത്രി മുഹമ്മദ് റിയാസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലോകം കീഴടക്കിയ നിലയിലാണ് യുഡിഎഫ് പ്രചാരണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എൽ ഡി എഫ് ദുർബലപ്പെട്ടു എന്ന് വരുത്തിത്തീർക്കാനു‍ള്ള ശ്രമം നടക്കുന്നതായും എൽ ഡി എഫ് പ്രവർത്തകർക്കിടയിൽ നിരാശ ഉണ്ടാക്കാനുള്ള തന്ത്രമാണിതെന്നും മന്ത്രി പറഞ്ഞു.

ALSO READ: കായികമേഖലയുടെ സമഗ്ര പുരോഗതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

2019 ലെ ലോക്സഭ വിജയത്തിന് ശേഷവും ഇതായിരുന്നു സ്ഥിതി. പിന്നാലെ നടന്ന നിയമസഭാ നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൽഡിഎഫ് നേടിയതെന്നും മുഹമ്മദ് റിയാസ് ഓര്‍മ്മിപ്പിച്ചു.

ALSO READ:സഖാവ് ചടയൻ ഗോവിന്ദൻ പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച നേതാവ്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News