ബില്ലുകൾ വൈകിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം; മന്ത്രി പി രാജീവ്

ബില്ലുകളുടെ കാര്യത്തിൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. ബില്ലുകൾ വൈകിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഒരു ബില്ല് മണിബിൽ ആണോ അല്ലയോ എന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം സ്പീക്കർക്കാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഫിനാൻഷ്യൽ മെമ്മോറണ്ടം ആവശ്യമാണോ ഇല്ലയോ എന്നുള്ളതായിരുന്നു പ്രശ്നം. ഗവർണറുടെ കൂടി ഗവൺമെന്റാണിത്. സർക്കാരിൽ ധൂർത്താണ് എന്ന നിലപാട് ഗവർണറുടെ സ്ഥാനത്ത് ഇരിക്കുന്നയാൾ പറയുന്നത് ഉചിതമാണോ എന്ന് പരിശോധിക്കണം. ബില്ലുകളുടെ കാര്യത്തിൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read; കേരളം ലോകത്തിന് മാതൃക; ഊര്‍ജസ്വലനായ ടൂറിസം മന്ത്രി എല്ലാ ആശയങ്ങളെയും ഏറ്റെടുക്കുന്നു: സന്തോഷ് ജോര്‍ജ് കുളങ്ങര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News