‘വല്ലാത്തൊരു അവസ്ഥയിലേക്കാണ് കോൺഗ്രസിന്റെ പോക്ക്, ലീഗിന് യുഡിഎഫ് ബന്ധം ഒരു ബാധ്യത’: മന്ത്രി പി രാജീവ്

പ്രതിപക്ഷ നേതാവിനെ ബഹുമാന്യനായ പ്രതിപക്ഷനേതാവെന്നാണ് ഞങ്ങൾ വിളിക്കുന്നതെന്ന് മന്ത്രി പി രാജീവ്. കെ.പി.സി.സി അധ്യക്ഷൻ വിളിക്കുന്നത് എല്ലാവരും കേട്ടതാണെന്നും വല്ലാത്തൊരു അവസ്ഥയിലേക്കാണ് കോൺഗ്രസിന്റെ പോക്കെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലീഗിന് യു ഡി എഫ് ബന്ധം ഇപ്പോൾ ബാധ്യതയാകുകയാണ്. കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വത്തോട് മൃദുവായ സമീപനം സ്വീകരിക്കാൻ ലീഗിന് തയ്യാറാകേണ്ടി വരുന്നുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: ”കണ്ണൂർ എംപി പാർലമെന്‍റില്‍ വായ തുറക്കാത്തത് എന്തുകൊണ്ട് ?” ; കെ സുധാകരനെ ട്രോളി സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News