‘സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം, 75 കമ്പനികളിൽ കെഎസ്ഐഡിസിക്ക് ഓഹരിയുണ്ട്’: മന്ത്രി പി രാജീവ്

75 കമ്പനികളിൽ കെഎസ്ഐഡിസിക്ക് ഓഹരിയുണ്ട് മന്ത്രി പി രാജീവ്. സ്ഥാപനങ്ങളെ ശക്തിപെടുത്തുക എന്നതാണ് ലക്ഷ്യം. കെ എസ് ഐ ഡി സി യുടെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ല. സി എം ആർ എല്ലിൽ പറയപ്പെട്ട ഓഹരി എടുത്തത് 91 – 95 കാലയളവിലാണെന്നും ചോദിച്ച ചോദ്യങ്ങൾക്ക് കെഎസ്ഐഡി സി മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതു പൊതു മേഖല സ്ഥാപനത്തിലും എന്തു നടന്നാലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഭാരത്ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News