‘ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത് കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനം’, മന്ത്രി പി രാജീവ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി പി രാജീവ് രംഗത്ത്. രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന സംശയമാണ് കെജ്‌രിവാളിന്റെ അറസ്റ്റ് ഉയർത്തുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഇലക്ടറൽ ബോണ്ടുകൾ നൽകാതെ വ്യവസായം തുടങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പ്രതികരിച്ചു.

ALSO READ: അന്വേഷണ മികവിന്റെ കാര്യത്തിൽ കേരള പൊലീസിനെ വെല്ലാൻ ലോകത്ത് മറ്റ് സേനകൾ ഇല്ല: ഇതാ അതിന്റെ തെളിവ്

അതിസമ്പന്നരുടെ താൽപര്യം മാത്രമാണ് മോദി സർക്കാർ സംരക്ഷിക്കുന്നതെന്നും, ബി ജെ പി ഇതര രാഷ്ട്രീയ പാർട്ടികൾ പൊതുവായ സ്ഥാനാർത്ഥിയിലേക്ക് എത്തണമെന്നും മന്ത്രി വ്യകത്മാക്കി. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വമാണ് ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയതെന്നും, ബിജെപി വിരുദ്ധ നിലപാടിന്റെ ഏറ്റവും ശക്തമായ രൂപമാണ് ഇടതുപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കോഴിക്കോട് എന്‍ഐടിയിലെ രാത്രി നിയന്ത്രണം ; വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News