തൃശൂർ പൂരത്തെ പ്രധാനമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കരുത്, ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാതെ ക്രിസ്‌മസ്‌ ആഘോഷം നടത്തി; വിമർശിച്ച് മന്ത്രി പി രാജീവ്

തൃശൂർ പൂരത്തെ പ്രധാനമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് മന്ത്രി പി രാജീവ്. കേരളത്തിൻ്റെ നേട്ടങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ലെന്നും രാഷ്ട്രീയ പ്രചാരണത്തിന് മാത്രമാണ് പ്രധാനമന്ത്രി പ്രാമുഖ്യം നൽകുന്നതെന്നും രാജീവ് പ്രതികരിച്ചു.

ALSO READ: ഇന്ധന ക്ഷാമം; ഹൈദരാബാദിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി നടത്തി

2014 ന് ശേഷം പ്രധാനമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിട്ടില്ല. പക്ഷെ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചു. എല്ലാവരുടെയും ആഘോഷം നടത്തണം. വനിതാ സംവരണ ബിൽ ഇപ്പോൾ തന്നെ കേന്ദ്ര സർക്കാർ നടപ്പിലാക്കണം. സ്വർണക്കടത്ത് കേസാകട്ടെ അഞ്ചാറ് വർഷമായി കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു എന്നിട്ടെന്തായി എന്ന് ? മന്ത്രി പി രാജീവ് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News