കർണാടക സംവരണ ബിൽ ഭരണഘടനാപരമായി നിലനിൽക്കില്ല; മന്ത്രി പി രാജീവ്

കർണാടക സംവരണ ബിൽ ഭരണഘടനാപരമായി നിലനിൽക്കില്ല എന്ന് മന്ത്രി പി രാജീവ്. മണ്ണിൻ മക്കൾ വാദം നേരത്തെ തള്ളിക്കളഞ്ഞതാണ് എന്നും മന്ത്രി പറഞ്ഞു.

ALSO READ: ഇടുക്കി ജില്ലയിൽ അതിശക്ത മഴ; യാത്രാനിരോധനം മറികടന്ന സ്കൂൾ ബസ് പൊലീസ് തടഞ്ഞു

ചില കോൺഗ്രസ് നേതാക്കൾ പോലും അംഗീകരിക്കുന്നത് കണ്ടു.ഒട്ടേറെ മലയാളികൾ കർണാടകത്തിൽ ജോലി ചെയ്യുന്നുണ്ട്. കേരളത്തിൽ മെറിറ്റ് നോക്കി ആരെയും റിക്രൂട്ട് ചെയ്യാൻ അവസരമുണ്ട്. മെറിറ്റിൻ്റെയും സ്കില്ലിൻ്റെയും അടിസ്ഥാനത്തിലാണ് കേരളം ആളുകളെ തെരഞ്ഞെടുക്കുന്നത്. കേരളത്തിൽ സംവരണത്തിൻ്റെ ആവശ്യമില്ല.

ALSO READ: പി എം എ സലാമിനെ നിയന്ത്രിക്കണം; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ എസ്കെഎസ്എസ്എഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News