കൊച്ചിയിലെ മാലിന്യ പ്രശ്നം; മന്ത്രിതല യോഗം ചേരുമെന്ന് മന്ത്രി പി. രാജീവ്

കൊച്ചിയിലെ മാലിന്യ പ്രശ്നം ചര്‍ച്ച ചെയ്യാനായി അടുത്തയാഴ്ച മന്ത്രിതല യോഗം ചേരുമെന്ന് മന്ത്രി പി. രാജീവ്.  ബിപിസിഎല്ലുമായി ചേർന്നുള്ള മാലിന്യ സംസ്ക്കരണ പ്ലാന്‍റ്  സ്ഥാപിക്കുന്ന കാര്യത്തിൽ അടുത്തയാഴ്ച തീരുമാനമാകും.

ALSO READ: ട്രാക്കിലെ ബോഗികൾ നീക്കി: യാത്രക്കാരുടെ ബന്ധുക്കളെ കൊണ്ടുവരാൻ പ്രത്യേക ട്രെയിന്‍

നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് പ്ലാന്‍റ് യാഥാർത്ഥ്യമാക്കാൻ കഴിയും. ബ്രഹ്മപുരത്തേയ്ക്ക് തൽക്കാലം മാലിന്യം കൊണ്ടുപോകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. മേയറുമായി പ്രശ്നം ചർച്ച ചെയ്തെന്നും മന്ത്രി രാജീവ്.

ALSO READ: കോഴിക്കോട് ബീച്ചിൽ രണ്ട് കുട്ടികളെ കാണാതായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News