‘അനുദിനം മാറുന്ന കൊച്ചിക്ക് അതിനൊത്ത ഒരു മാർക്കറ്റ്’

ആധുനിക സൗകര്യങ്ങളോടെ ആധുനിക സങ്കൽപ്പങ്ങളോട് ചേർന്നുനിൽക്കുന്ന മാർക്കറ്റ് കൊച്ചിയിൽ യാഥാർത്ഥ്യമായ സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. സ്മാർട് സിറ്റി ലിമിറ്റഡുമായി ചേർന്ന് കൊച്ചി കോർപ്പറേഷൻ്റെ പദ്ധതിയായി നടപ്പിലാക്കിയ ഈ മനോഹരമായ മാർക്കറ്റ് നവീകരണത്തിന് 76 കോടിയോളം രൂപയാണ് ചിലവായിരിക്കുന്നത് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. ഏറെ സങ്കീർണമായിരുന്നെങ്കിലും ഈ പദ്ധതി യാഥാർഥ്യമായി എന്നാണ് മന്ത്രി വ്യക്‌തമാക്കിയത്. അനുദിനം മാറുന്ന കൊച്ചിക്ക് അതിനൊത്ത ഒരു മാർക്കറ്റ് എന്നാണ് മന്ത്രി ഈ വിവരം പങ്കുവെച്ച് മന്ത്രി കുറിച്ചത്. ഇതിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്

also read: ജനങ്ങളുടെ പ്രശ്നപരിഹാരമാണ് സര്‍ക്കാരിന്റെ മുന്‍ഗണന: മന്ത്രി ജി ആര്‍ അനില്‍

മന്ത്രി പി രാജീവിന്റെ പോസ്റ്റിന്റെ പൂർണരൂപം

അനുദിനം മാറുന്ന കൊച്ചിക്ക് അതിനൊത്ത ഒരു മാർക്കറ്റ്. ഏറെ സങ്കീർണമായിരുന്നെങ്കിലും ആധുനിക സൗകര്യങ്ങളോടെ ആധുനിക സങ്കൽപ്പങ്ങളോട് ചേർന്നുനിൽക്കുന്ന മാർക്കറ്റ് കൊച്ചിയിൽ യാഥാർത്ഥ്യമായിരിക്കുന്നു. സ്മാർട് സിറ്റി ലിമിറ്റഡുമായി ചേർന്ന് കൊച്ചി കോർപ്പറേഷൻ്റെ പദ്ധതിയായി നടപ്പിലാക്കിയ ഈ മനോഹരമായ മാർക്കറ്റ് നവീകരണത്തിന് 76 കോടിയോളം രൂപയാണ് ചിലവായിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News