കൊച്ചി എടയാർ വ്യവസായ മേഖലയിലെ പൊട്ടിത്തെറിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടി മന്ത്രി പി. രാജീവ്

കൊച്ചി എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടി മന്ത്രി പി. രാജീവ്. സംഭവത്തിൽ കമ്പനിയ്ക്ക് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വിഷയത്തിൽ തുടർനടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: കേരളത്തിലെ ബിജെപി നേതൃത്വത്തിൻ്റെ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തത്; എ എ റഹീം എംപി

കഴിഞ്ഞ ദിവസം രാത്രിയാണ് എടയാറിലെ വ്യവസായ മേഖലയിലുള്ള മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ഒഡീഷ സ്വദേശിയായ തൊഴിലാളി മരിച്ചിരുന്നു. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News