എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി; കളമശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി പി രാജീവ്

കളമശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി പി രാജീവ്. പതിനെട്ടോളം കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന ഈ സ്ഥലത്ത് അവശ്യസൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തി. എല്ലാ സഹായവും ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥരുടെ സേവനം ഏത് സമയത്തും ലഭ്യമാകുമെന്ന് ഉറപ്പ് നൽകിയെന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ALSO READ: കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗീകാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ അതിതീവ്രമഴയെത്തുടർന്ന് ബുദ്ധിമുട്ടിലാകുമായിരുന്ന കുടുംബങ്ങളെ ഉടനെ മാറിത്താമസിപ്പിക്കാനും അവശ്യസൗകര്യങ്ങൾ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. ആവശ്യമാണെങ്കിൽ എം എൽഎ ഓഫിസുമായി ബന്ധപ്പെടാം. 0484 2544444

ALSO READ: കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗീകാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കളമശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. പതിനെട്ടോളം കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന ഈ സ്ഥലത്ത് അവശ്യസൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തി. എല്ലാ സഹായവും ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥരുടെ സേവനം ഏത് സമയത്തും ലഭ്യമാകുമെന്ന് ഉറപ്പ് നൽകി. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ അതിതീവ്രമഴയെത്തുടർന്ന് ബുദ്ധിമുട്ടിലാകുമായിരുന്ന കുടുംബങ്ങളെ ഉടനെ മാറിത്താമസിപ്പിക്കാനും അവശ്യസൗകര്യങ്ങൾ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. ആവശ്യമാണെങ്കിൽ എം എൽഎ ഓഫിസുമായി ബന്ധപ്പെടാം. 0484 2544444

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News