ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടല്‍: മന്ത്രി ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടലെന്നു മന്ത്രി ആര്‍ ബിന്ദു. ചാന്‍സിലറുടെ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിജസ്ഥിതി വെളിപ്പെടുത്തുന്ന ഉത്തരവുകളാണ് ഇപ്പൊള്‍ വന്നിട്ടുള്ളത്. കേരളത്തിലെ സര്‍വ്വകലാശാലകള്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം നില്‍ക്കേണ്ട ചുമതലയാണ് ഗവര്‍ണര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

ALSO READ: സ്വന്തം എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ബിജെപി; ജാര്‍ഖണ്ഡ് ബിജെപിയില്‍ അസ്വാരസ്യം?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News