‘ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ആരാണെന്ന് കൊച്ചു കുട്ടിക്ക് പോലും അറിയാം’: മന്ത്രി ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ആരാണെന്ന് കൊച്ചു കുട്ടിക്ക് പോലും അറിയാമെന്ന് മന്ത്രി ആർ ബിന്ദു. സെനറ്റ് യൂണിവേഴ്സിറ്റിയുടെ പരമോന്നത ജനാധിപത്യ വേദി, അവിടെയാണ് തീരുമാനം എടുക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു.

Also read:എറണാകുളം മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് കരാർ നിയമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News