നിയമപരമായിട്ടാണ് എല്ലാം ചെയ്തത്; സെനറ്റ് വിഷയത്തിൽ യുഡിഎഫിനെ വെല്ലുവിളിച്ച് മന്ത്രി ആർ ബിന്ദു

സെനറ്റ് വിഷയത്തിൽ യുഡിഎഫിനെ വെല്ലുവിളിച്ച് മന്ത്രി ആർ ബിന്ദു. നിയമപരമായിട്ടാണ് എല്ലാം ചെയ്തത് എന്ന് മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായാണ് ചെയ്തതെങ്കിൽ യുഡിഎഫ് നിയമപരമായി നേരിടട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചു; 2024ലെ രണ്ടാമത്തെ വിജയകരമായ വിക്ഷേപണം

കോടതിയെ സമീപിക്കേണ്ടത് അവരുടെ അവകാശം.കോടതിയിൽ പല വിഷയങ്ങളും പരിഗണനയിലുള്ള സന്ദർഭമാണിത്.നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ നിൽക്കുകയാണ്.അതെല്ലാം പരിഗണിച്ചു വേണം നിലപാട് സ്വീകരിക്കാനെന്നും മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ചൂട് കൂടുകയല്ലേ! വാട്ടർ ബെൽ സംവിധാനം ഒരുക്കാൻ സ്കൂളുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News