ആശങ്ക വേണ്ട, മഹാരാജാസ് കോളേജിന്റെ ഓട്ടോണോമസ് പദവി നഷ്ടപ്പെടില്ലന്ന് മന്ത്രി ആര്‍ ബിന്ദു

r bindu

മഹാരാജാസ് കോളേജിന്റെ ഓട്ടോണോമസ് പദവി നഷ്ടപ്പെടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. അക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും മന്ത്രി ഉറപ്പുനല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഇതു സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കി ആശയക്കുഴപ്പം സൃഷ്ടിക്കരുത്. ഓട്ടോണമസ് പദവി നീട്ടി നല്‍കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ബിന്ദു കൊച്ചിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News