മന്ത്രി ആര്‍ ബിന്ദുവിന്റെയും എ വിജയരാഘവന്റെയും മകന്‍ വിവാഹിതനായി;ചടങ്ങില്‍ പങ്കെടുത്ത് പ്രമുഖര്‍

ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് ബ്യൂറോ
അംഗം എ വിജയരാഘവന്റെയും മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. മാടക്കത്തറ സ്വദേശി ശരത് ചന്ദ്രന്റെയും വത്സലകുമാരിയുടെ മകള്‍ അശ്വതിയാണ് വധു.

തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സീവീസ് പ്രസിഡന്‍സിയില്‍ നടന്ന വിവാഹചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍മാസ്റ്റര്‍, മറ്റ് മന്ത്രിമാര്‍, ചലച്ചിത്രതാരം മമ്മൂട്ടി, ഡോ.ജോൺ ബ്രിട്ടാസ് എം പി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

READ ALSO:സ്വര്‍ണവില ഇടിഞ്ഞു; നേരിയ ആശ്വാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News