ഇന്ത്യയിലെ ബിജെപി വിരുദ്ധ മുന്നണിയെയെ തകര്‍ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് : മന്ത്രി പി രാജീവ്

ഇന്ത്യയിലെ ബിജെപി വിരുദ്ധ മുന്നണിയെയെ തകര്‍ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസാണെന്ന് മന്ത്രി പി രാജീവ്.
കോണ്‍ഗ്രസ് പറയുന്നിടത്ത് കിടക്കുകയാണ് ഇപ്പൊള്‍ ലീഗ്. മതേതരത്വത്തിനെതിരെ ആദ്യമായി ബിജെപിക്ക് ഒപ്പം ചേര്‍ന്ന് വോട്ട് ചെയ്തത് കോണ്‍ഗ്രസ് ആണ്. ദേശാഭിമാനിയും ,മാധ്യമവും ബാബറി പള്ളി തകര്‍ത്ത ഇടത്താണ് ക്ഷേത്രം പണിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ചന്ദ്രിക എന്തുകൊണ്ട് അങ്ങനെ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.

ALSO READ:  മധ്യപ്രദേശില്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റ് നല്‍കാതെ കോണ്‍ഗ്രസ്; പകരം അശോക് സിങ്ങ്

മതേതരത്വത്തിന്റെ പ്രതീകമായ ബാബരി പള്ളിയെ തകര്‍ത്തപ്പോള്‍ മൗനത്തില്‍ ആയിരുന്നു പ്രധാനമന്ത്രി കസേരയിലിരുന്ന നരസിംഹറാവു. തകര്‍ത്തു തരിപ്പണമാക്കുന്നതുവരെ കേന്ദ്രസേന ബാരക്കുകള്‍ക്കുള്ളില്‍ ഇരുന്നു. ക്ഷേത്രത്തിന്റെ തറയൊരുക്കി കൊടുത്തത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ലീഗ് എംഎല്‍എമാരോട് എംഎം മണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News