‘ഉദ്യോഗസ്ഥരെ കയറൂരിയ കാളയെ പോലെ വിടില്ല…’: തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ

minister roshy augustine to thiruvanchoor radhakrishnan

തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. ഉദ്യോഗസ്ഥരെ കയറൂരിയ കാളയെ പോലെ വിടില്ലെന്നും, ആ കയറ് പിടിച്ചിരിക്കുന്നത് ഞാനാണെന്നും മന്ത്രി. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ കയറൂരിവിട്ട കാളയെ പോലെയാണെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Also Read; എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധം; ഭരണത്തിൽ അഴിച്ചുപണി നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News