“ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന്റെ എതിർപ്പില്ല…”: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന്റെ എതിർപ്പില്ലെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിലെ മൊഴികൾ ആയിരുന്നു പ്രധാന പ്രശ്നമെന്നും, അത് പുറത്ത് വന്നാൽ പലർക്കും എതിരാണെന്ന് വ്യാഖ്യാനിച്ചേക്കാമെന്നും മന്ത്രി. ആരുടെ പക്ഷം ചേരാനും സർക്കാരില്ല. ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കോടതിയാണ്. കമ്മറ്റിയിലെ നിർദേശങ്ങൾ പരിഗണിയ്ക്കാൻ സിനിമ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read; ഹേമ കമ്മീഷൻ റിപ്പോർട്ടിന് സ്റ്റേ; റിപ്പോർട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News