‘നഷ്ടമായത് കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ അവസരം ലഭിച്ച അപൂര്‍വ്വം നടന്മാരില്‍ ഒരാളെ’; മോഹന്‍രാജിനെ അനുസ്മരിച്ച് മന്ത്രി സജി ചെറിയാന്‍

നടന്‍ മോഹന്‍രാജിന്റെ വിയോഗത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. സ്വന്തം പേരിനെക്കാള്‍ തന്റെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ അവസരം ലഭിച്ച അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് മോഹന്‍രാജ് എന്ന് മന്ത്രി സ്മരിച്ചു.

ALSO READ:മോഹൻരാജിന് ആദരാഞ്ജലികളർപ്പിച്ച് മമ്മൂട്ടി

മലയാള സിനിമയിലെ ശ്രദ്ധേയമായ ഒട്ടേറെ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. മോഹന്‍രാജിന്റെ വേര്‍പാടില്‍ ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

ALSO READ:കീരിക്കാടന്‍ ജോസ് ഇനി ഓര്‍മകളില്‍… നടന്‍ മോഹന്‍രാജ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News