‘ഹരിപ്പാട് വലിയഴീക്കൽ ഹാർബർ ഡ്രഡ്ജിങ്ങിന് 5.53 കോടി അനുവദിച്ചു…’: മന്ത്രി സജി ചെറിയാൻ

Saji Cherian

ഹരിപ്പാട് വലിയഴീക്കൽ ഹാർബർ ഡ്രഡ്ജിങ്ങിന് 5.53 കോടി രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ. നാലുമാസത്തിനുള്ളിൽ ഇടമുട്ട് നിർമാണം പൂർത്തിയാക്കുമെന്നും മത്സ്യബന്ധന സാംസ്‌കാരിക യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വലിയഴീക്കൻ ഫിഷ് ലാൻഡിംഗ് സെന്ററിനെ കൂടുതൽ സൗകര്യങ്ങളുള്ള ഹാർബറാക്കി മാറ്റാനായതായും സംസ്ഥാനത്തെ 23 ആമത്തെ ഹാർബറാക്കി പ്രഖ്യാപിക്കുന്നതായും മന്ത്രി പറഞ്ഞു ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Also Read; രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News