“ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടും, സർക്കാർ നേരത്തെ എടുത്ത നിലപാട് തന്നെ തുടരും”: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുമെന്ന് മന്ത്രി സജി ചെറിയാന്‍ .സർക്കാർ നേരത്തെ എടുത്ത നിലപാട് തന്നെ തുടരും. സർക്കാർ നിലപാട് തന്നെയാണ് കോടതിയും പറഞ്ഞിരിക്കുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാൻ സിനിമ കോൺക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സിനിമ നയം രൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: വയനാട് ദുരന്തം; 5 പഞ്ചായത്തുകളിലും 1 മുൻസിപ്പാലിറ്റിയിലുമായി പുനരധിവാസം പരിഗണിക്കും: മന്ത്രി കെ രാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News