സഖറിയാസ് മാർ അന്തോണിയോസിന്റെ വേർപാടിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു

ഓർത്തഡോക്സ് സഭ മുൻ കൊല്ലം ഭദ്രാസനാധിപനും സീനിയർ മെത്രാപ്പോലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വേർപാടിൽ മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. മൂന്ന് പതിറ്റാണ്ടിലേറെ കാലം കൊച്ചിയിലും കൊല്ലത്തും ഭദ്രാസനാധിപൻ ആയിരുന്ന അദ്ദേഹം ലാളിത്യമാർന്ന ജീവിതത്തിനുടമയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശം എക്കാലത്തും ഉയർത്തിപ്പിടിച്ച പുരോഹിതനായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News