‘രഞ്ജിന്റെ ഒരു സ്വാധീനവും അവാര്‍ഡ് നിര്‍ണയത്തില്‍ ഉണ്ടായിട്ടില്ല; വിവാദം അവാര്‍ഡ് ദാനത്തെ ഇടിച്ച് താഴ്ത്താന്‍’: മന്ത്രി സജി ചെറിയാന്‍

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ ഒരു സ്വാധീനവും അവാര്‍ഡ് നിര്‍ണയത്തില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രി വന്നതിന് ശേഷം ആലോചിച്ച് തീരുമാനിക്കും. വിവാദമാക്കുന്നത് അവാര്‍ഡ് ദാനത്തെ ഇടിച്ചു താഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

Also Read- റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; പിന്നാലെ ശരീരത്തിലൂടെ കയറിയിറങ്ങിയത് 14 വാഹനങ്ങള്‍; യുവാവിന് ദാരുണാന്ത്യം

അവാര്‍ഡ് നിശ്ചയിച്ച ജൂറിയെക്കുറിച്ച് ആര്‍ക്കും പരാതിയില്ല. അവാര്‍ഡ് ദാനത്തെ ഇടിച്ചു താഴ്ത്താനാണ് വിവാദമുണ്ടാക്കുന്നവരുടെ ശ്രമം. വിഷയത്തില്‍ സംവിധായകന്‍ വിനയന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read- ഒറ്റ രാത്രികൊണ്ട് ആറ് വീടുകളിൽ മോക്ഷണ ശ്രമം; പരിഭ്രാന്തി പരത്തി കള്ളൻ; അന്വേഷണം ഊർജിതമാക്കി പോലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News