വിവേക് വിഹാര് ആശുപത്രിയിലെ തീപിടുത്തത്തിന് ശേഷം ആരോഗ്യ സെക്രട്ടറിയെ കാണാനില്ല; ദില്ലി ആരോഗ്യ സെക്രട്ടറിക്കെതിരെ മന്ത്രി സൗരഭ് ഭരദ്വാജ്

ദില്ലി ആരോഗ്യ സെക്രട്ടറിക്കെതിരെ മന്ത്രി സൗരഭ് ഭരദ്വാജ്. വിവേക് വിഹാര് ആശുപത്രിയില്‍ തീപിടുത്തത്തിന് ശേഷം ആരോഗ്യ സെക്രട്ടറിയെ കാണാനില്ല. 4 ദിവസമായി ഫോണ്‍ വിളിച്ചിട്ടും ആരോഗ്യ സെക്രട്ടറി പ്രതികരിക്കുന്നില്ല. ലഫ്റ്റനന്റ് ഗവര്‍ണറാണ് സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് എന്നും സൗരഭ് ഭരദ്വാജിന്റെ പരാമർശം.

Also Read; ഡിസിസി പ്രസിഡന്റിന്റെ നിർദേശം ഉണ്ടായിട്ടും സ്ഥാനം ഒഴിഞ്ഞില്ല; യുഡിഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്

ആരോഗ്യ സെക്രട്ടറിക്കെതിരെ ആരോഗ്യ മന്ത്രി സൗരഭ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. ആരോഗ്യ സെക്രട്ടറിയെ കാണാനില്ലാത്തതില്‍ ലെഫ്റ്റനെന്റ് ഗവര്‍ണര്‍ ഒരു വാക്ക് പോലും മിണ്ടിയില്ല. ഇത്തരം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണറാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.

Also Read; വിവരം നൽകാൻ വാങ്ങിയ അധികതുക ഓഫീസർമാർ തിരികെ നൽകണം: വിവരാവകാശ കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News