“മനസിലായോ…”, വൈറലായ മിടുക്കികുട്ടികളെ പരിചയപ്പെടുത്തി മന്ത്രി ശിവൻകുട്ടി

V sivankutty

ഭരതനാട്യ വേഷത്തിൽ കൂട്ടുകാരികളോടൊപ്പം നൃത്തം ചെയ്ത് വൈറലായ കുട്ടികളെ പരിചയപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് പേജിൽ മനസിലായോ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി കുട്ടികളുടെ വൈറലായ ഡാൻസ് വീഡിയോ പങ്കുവെച്ചത്. തലയോലപ്പറമ്പ് എ ജെ ജോൺ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പ്രാർത്ഥനയും കൂട്ടുകാരുമാണ് വൈറലായ മിടുക്കികുട്ടികളെന്നും മന്ത്രി ഫോസ്ബുക്കിൽ കുറിച്ചത്.

Also Read: മുംബൈ പിവിആറിൽ അണിയറ പ്രവർത്തകർക്കൊപ്പം ‘ബറോസ്’ ആസ്വദിച്ച് മോഹൻലാൽ, ചിത്രം റിലീസിനൊരുങ്ങിയതായി സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News