മന്ത്രി വി അബ്ദുറഹിമാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദനൻ പേരാമ്പ്ര നിര്യാതനായി

മന്ത്രി വി അബ്ദുറഹിമാന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയും ആക്റ്റ് തിരൂരിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന ജനാർദ്ദനൻ പേരാമ്പ്ര(63) (ജനാർദനൻ മാഷ് ) മരണപ്പെട്ടു. കാലിക്കറ്റ് മിംസിൽ നിന്നും മൃതദേഹം ഇന്നു രാത്രി 11മണിക്ക് തിരൂർ മാങ്ങാട്ടിരിയിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കുന്നതാണ്. നാളെ രാവിലെ എട്ടുമണിക്ക് തിരൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം രാവിലെ 11 മണിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ പേരാമ്പ്രയിലേക്ക് കൊണ്ടുപോകും

ALSO READ: ‘അറസ്റ്റും റിമാൻഡും നിയമവിരുദ്ധം’, ജാമ്യം ലഭിച്ച പ്രബീർ പുരകായസ്ത ജയിൽ നിന്ന് പുറത്തേക്ക്; അഭിവാദ്യങ്ങളുമായി വരവേൽപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News