‘വ്രതമെടുത്ത് മാലയിട്ട് വരുന്ന ഒരു ഭക്തനും ദർശനം നിഷേധിക്കില്ല, ഒരു കലാപവും ഉണ്ടാവാൻ സർക്കാർ അനുവദിക്കില്ല’: മന്ത്രി വി എൻ വാസവൻ

ശബരിമലയിൽ വരുന്ന തീർത്ഥാടകർക്ക് തിരിച്ചു പോകേണ്ടി വരില്ലെന്ന് മന്ത്രി വിഎൻ വാസവൻ. സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തും. ഇടത്താവളങ്ങളിൽ അക്ഷയ സെന്ററുകളുടെ സഹായത്തോടെ ബുക്കിംഗ് സൗകര്യം ഒരുക്കും. ആളുകളുടെ രേഖകൾ പരിശോധിച്ച് ദർശന സൗകര്യമൊരുക്കും. വ്രതമെടുത്ത് മാലയിട്ട് വരുന്ന ഒരു ഭക്തനും ദർശനം നിഷേധിക്കില്ല. അതേസമയം ഒരു കലാപവും ഉണ്ടാവാൻ സർക്കാർ അനുവദിക്കില്ലെന്നും, ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വന്നാൽ നേരിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read; വിജയദശമി ദിനത്തിൽ മലയാളികൾക്കൊപ്പം മുംബൈയിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ഇതര ഭാഷക്കാരായ കുട്ടികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News