ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്ന വാദം തെറ്റ്; പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി വി എൻ വാസവൻ

VN Vasavan

വിഴിഞ്ഞം പദ്ധതിയിൽ പ്രതിപക്ഷത്തിന് ഭരണപക്ഷത്തിന്റെ മറുപടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റ് എന്ന് മന്ത്രി വി എൻ വാസവൻ. പദ്ധതി നടപ്പാക്കി പൂർത്തീകരിക്കണം എന്നുള്ളത് ഇടത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യെമെന്ന് മന്ത്രി സജി ചെറിയാനും നിയമസഭയിൽ വ്യക്തമാക്കി. ഇടതു സർക്കാരിൻറെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോഴാണ് പുതിയ അവകാശവാദവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

Also Read: നീറ്റ് പരീക്ഷാ ക്രമക്കേട്; കേന്ദ്രസർക്കാരും എൻടിഎയും ഇന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചേക്കും

പക്ഷേ പ്രതിപക്ഷത്തിെൻ്റെ അവകാശവാദത്തെ സർക്കാർ വസ്തുതകൾ നിരത്തി പൊളിച്ചടുക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പദ്ധതി നടപ്പാക്കി പൂർത്തീകരിക്കണം എന്നുള്ളത് ഇടത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യെമെന്ന് മന്ത്രി സജി ചെറിയാനും നിയമസഭയിൽ വ്യക്തമാക്കി. അതേസമയം കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം കാലഹരണപ്പെട്ടതെന്ന് ചോദ്യത്തിന് മറുപടിയായി വനം മന്ത്രി എ കെ ശശീന്ദ്രനും നിയമസഭയിൽ പറഞ്ഞു.

Also Read: സംരംഭകനിൽ നിന്നും ഓഹരി നിക്ഷേപ തട്ടിപ്പിലൂടെ പണം കവർന്ന കേസ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News