‘സിപിഐഎമ്മിനും എൽഡിഎഫിനും ജോയിയുടെ സ്ഥാനാർത്ഥിത്വത്തിൽ അഭിമാനം, ഇടതുപക്ഷം ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കും’: മന്ത്രി വി ശിവൻകുട്ടി

കഴിഞ്ഞ 5 വർഷക്കാലം ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി കൈരളി ന്യൂസിനോട്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ വി ജോയിയെ പിന്തുണയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇടതുപക്ഷം ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: സന്ദേശ്ഖാലി അതിക്രമം; പ്രതി ഷാജഹാൻ ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഗവർണർ ആനന്ദബോസ്

രാഷ്ട്രീയ ജീവിതത്തിൽ ആരോപണത്തിനോ ആക്ഷേപത്തിനോ വിധേയനാകാത്തയാളാണ് വി ജോയി. സിപിഐഎമ്മിനും എൽഡിഎഫിനും ജോയിയുടെ സ്ഥാനാർത്ഥിത്വത്തിൽ അഭിമാനമുണ്ടെന്നും വി ശിവൻകുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗൂഢനീക്കവുമായി കേന്ദ്രസർക്കാർ; പൗരത്വ നിയമ പ്രഖ്യാപനം ഉടനെന്ന് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News