‘ശശി തരൂർ ഫേസ്ബുക്കിൽ കൂടി ജീവിക്കുന്നയാൾ, ജോയ് മരിച്ച് ഇത്രയും നാൾ തിരിഞ്ഞ് നോക്കാത്ത പ്രതിപക്ഷ നേതാവിന് എന്തും പറയാം’: മന്ത്രി വി ശിവൻകുട്ടി

ശശി തരൂർ ഫേസ്ബുക്കിൽ കൂടി ജീവിക്കുന്ന ആളാണെന്ന് മന്ത്രി വി ശിവൻകുട്ടി. ജോയ് മരിച്ച് ഇത്രയും നാൾ തിരിഞ്ഞ് നോക്കാത്ത പ്രതിപക്ഷ നേതാവിന് എന്തും പറയാമെന്നും അദ്ദേഹം പറഞ്ഞു. ജോയിയുടെ മരണത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം റെയിൽവേയ്ക്കാണ്. റെയിൽവേയുടെ നിലപാട് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: തിരുവനന്തപുരത്ത് ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

അതേസമയം ജോയിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മന്ത്രി വി ശിവൻകുട്ടി കൈമാറി. ജോയിയുടെ പെരിങ്കടവിളയിലെ വീട്ടിലെത്തി തുക ജോയിയുടെ അമ്മയ്ക്ക് നൽകി.

ALSO READ: ‘വയനാട്ടിൽ ഏത്‌ അടിയന്തിര സാഹചര്യവും നേരിടാൻ ഔദ്യോഗിയ സംവിധാനങ്ങൾ പൂർണ്ണ സജ്ജം’: മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News