‘എന്തൊക്കെ മികച്ച പ്രവർത്തനങ്ങളാണ് നമ്മുടെ സ്‌കൂളുകളിൽ’; കുറ്റ്യാട്ടൂർ മാതൃക പുകഴ്ത്തി മന്ത്രി ശിവൻകുട്ടി

കുറ്റിയാട്ടൂര്‍ കെഎകെഎന്‍എസ് എയുപി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വേളയിലെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് അനുഭവപരിചയം ഉണ്ടാകാന്‍ സ്ഥാപിച്ച മൂന്ന് കേന്ദ്രങ്ങളെ കുറിച്ചാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
എന്റെ കട, സ്‌കൂള്‍ ബാങ്ക് ആന്‍ഡ് സ്റ്റാര്‍ട്ട്അപ് ഇന്‍ക്യുബേഷന്‍ സെന്റര്‍, പോസ്റ്റ് ഓഫീസ് എന്നിവയുടെ മാതൃകകളാണ് സ്‌കൂളില്‍ സ്ഥാപിച്ചത്. കുട്ടികള്‍ തന്നെയാണ് ഈ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്നതും. നമ്മുടെ സ്‌കൂളുകളില്‍ എന്തൊക്കെ മികച്ച പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം അത്ഭുതം കൂറി. പോസ്റ്റ് താഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News