‘കേരള സ്കൂൾ കായികമേള കൊച്ചി 24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കും…’: മന്ത്രി വി ശിവൻകുട്ടി

Minister V Sivankutty

ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായികമേള കൊച്ചി 24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കായിക മേളയിലെ ചീഫ് മിനിസ്റ്റേഴ്സ് എവർ – റോളിങ് ട്രോഫി വഹിച്ച് കൊണ്ടുള്ള വാഹന ജാഥ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.

Also Read; കേരളപ്പിറവി ദിനം ആഘോഷിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്; സെമിനാര്‍, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു

ചീഫ് മിനിസ്റ്റേഴ്സ് എവർ-റോളിങ് ട്രോഫി വഹിച്ച് കൊണ്ടുള്ള വാഹന ജാഥ തിരുവനന്തപുരത്ത് നിന്നും ദീപശിഖാ വാഹന ജാഥ കാസർഗോഡ് നിന്നും പ്രയാണമാരംഭിച്ചു. കൊച്ചിയിലെ 17 വേദികളിൽ നവംബർ 4 മുതൽ 11 വരെ നടക്കുന്ന മഹാ കായിക മാമാങ്കത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു.

Also Read; ‘പഠിച്ച് തുടങ്ങിക്കോളൂ…’; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News