തലസ്ഥാനത്തെ വെള്ളക്കെട്ട് പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണും; മന്ത്രി വി ശിവൻകുട്ടി

SIVANKUTTY

തലസ്ഥാനത്തെ വെള്ളക്കെട്ട് പ്രതിസന്ധി രണ്ടാഴ്ചക്കക്കം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി.മഴ കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ട് എന്നും വെള്ളക്കെട്ടിനു ഉടൻ പരിഹാരം കാണുമെന്നും പരമാവധി വേഗത്തിൽ തീർക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: എകെജി സെന്റർ ആക്രമണം; കുറ്റപത്രം സമർപ്പിച്ചു

അതേസമയം യൂണിഫോം വിഷയത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം കുടിശിക വന്നിട്ടുണ്ട് എന്നും ധനവകുപ്പ് പണം അനുവദിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.കുടിശിക ഈ വർഷം കൊടുത്ത് തീർക്കുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ: മൂന്നാറിൽ വീണ്ടും കടുവ ആക്രമണം; ഗർഭിണിയായ പശു ചത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News