ഫാസിസ്റ്റ് നയങ്ങൾക്കെതിരെ സംസാരിച്ചതിന് സൈബർ ആക്രമണം നേരിട്ട വ്യക്തി; ഗാ​യ​ത്രി വ​ർ​ഷ​ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

ഫാ​സി​സ്റ്റ് ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​സാ​രി​ച്ചതിന് ആ​ക്ര​മ​ണം നേ​രി​ട്ട ന​ടി​യും സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഗാ​യ​ത്രി വ​ർ​ഷ​യെ പിന്തുണച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.ഗായത്രിക്കൊപ്പമുള്ള ഫോട്ടോയും മന്ത്രി പങ്കുവെച്ചു.ഫാ​സി​സ്റ്റ് ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​സാ​രി​ച്ച​തി​ന് സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ട്ട വ്യ​ക്തി​യാ​ണ്  ഗാ​യ​ത്രി വ​ർ​ഷ​യെ​ന്നും കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹം പ​ക്ഷേ ഗാ​യ​ത്രി​ക്കൊ​പ്പം നി​ന്നു​വെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ALSO READ: രാജ്യത്ത് വാടക ​ഗർഭധാരണം പ്രോത്സാഹിപ്പിക്കരുത്: ഡൽഹി ഹൈക്കോടതി

ബു​ധ​നാ​ഴ്ച കോ​ട്ട​യ​ത്ത് ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സ് പ്ര​ഭാ​ത​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​പ്പോൾ എടുത്ത ചി​ത്ര​മാ​ണ്മ​ന്ത്രി പ​ങ്കു​വ​ച്ച​ത്. ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളെ​യും കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​നെ​യും വി​മ​ർ​ശി​ച്ചു​ള്ള ഗാ​യ​ത്രി​യു​ടെ പ്ര​സം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.ഇതിനെതിരെ ഗായത്രിക്ക് നിരവധി വിമർശനങ്ങളും നേരിട്ടിരുന്നു.

ALSO READ:പാർലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News