വ്യാജ നിയമന തട്ടിപ്പ്: ചിലത് തുറന്നു പറയാനുണ്ട്; മന്ത്രി വീണാ ജോര്‍ജ്

വ്യാജ നിയമന തട്ടിപ്പ് വിവാദത്തില്‍  അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ പറയട്ടെ. ആരോപണത്തില്‍ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി പറഞ്ഞു.

Also Read: വീണ്ടും തട്ടിപ്പ്; അഖില്‍ സജീവനും യുവമോര്‍ച്ച നേതാവിനുമെതിരെ ഒരു കേസ് കൂടി

കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് പറഞ്ഞവര്‍ വരെ ഇവിടെയുണ്ട്. വിഷയത്തില്‍ ചിലത് തുറന്ന് പറയാനുണ്ട്. രണ്ടു ദിവസം കാത്തിരിക്കൂ. സര്‍ക്കാരിനെതിരെ നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ് ഇതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News